SignIn
Kerala Kaumudi Online
Thursday, 04 June 2026 4.45 AM IST

അന്നമ്മ കുര്യൻ

annama
അന്നമ്മ കുര്യൻ

ഇലന്തൂർ : ആലപ്പുഴ കണ്ടത്തിൽ പരേതനായ കെ ജെ കുര്യന്റെ (ജോയിച്ചൻ) ഭാര്യ അന്നമ്മ കുര്യൻ (കുഞ്ഞുമോൾ) (75) നിര്യാതയായി. ത്തനംതിട്ട നന്നുവക്കാട് തെക്കേൽ കുടുംബാംഗം ആണ്.
മക്കൾ: പരേതയായ ജിജി ജോസ്, ജിനു ജോൺസൺ, പരേതനായ ജിജോ കുര്യൻ, ജിഞ്ചു റെജി
മരുമക്കൾ: ജോസുകുട്ടി വി എം, ജോൺസൺ പി ജെ, സജിത ജിജോ, റെജി ജോൺ. സംസ്കാരം നാളെ രാവിലെ 11ന് മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കപള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY