ആന്റണി

Sunday 31 May 2026 3:48 PM IST

കാലടി: കാഞ്ഞൂർ തെക്കേ അങ്ങാടി പുത്തൻപുരയ്‌ക്കൽ വീട്ടിൽ ആന്റണി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കാഞ്ഞൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ് (ചുണങ്ങംവേലി തൈപറമ്പിൽ കുടുംബാംഗം). മക്കൾ: അനിൽ, അനിത, അനിജ. മരുമക്കൾ: മോൻസി, അനിൽ, ലിജോ.