എം.ജെ. ജോസഫ്
Monday 01 June 2026 4:42 PM IST
കാരണക്കോടം: തമ്മനം പുല്ലേപ്പടി റോഡിൽ നോർത്ത് പാലാതുരുത്തി ലെയിനിൽ മുക്കടയിൽ ജോസഫ് (87കാത്തലിക്ക് സിറിയൻബാങ്ക് മുൻ മാനേജർ) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ഷെല്ലി (ബിസിനസ്), ഷാലി (അദ്ധ്യാപിക, എസ്.എച്ച്.എച്ച്.എസ്, തേവര), ഷിജി (കെ.ഇ.എൽ, മാമല), ജൂഡ് (ഓസ്‌ട്രേലിയ). മരുമക്കൾ: മഞ്ജു (താലൂക്ക് ആശുപത്രി, പെരുമ്പാവൂർ), ലീൻഡസ് (ബിസിനസ്), അഡ്വ. ജോയ് തട്ടിൽ ഇട്ടൂപ്പ്, നിത(ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കാരണക്കോടം സെന്റ് ജൂഡ്‌സ് ദേവാലയ സെമിത്തേരിയിൽ.