എ.വി. സണ്ണി

Monday 01 June 2026 5:04 PM IST

ഏലൂർ: മഞ്ഞുമ്മൽ ജനതസ്റ്റോപ്പിൽ അന്തിക്കാട് എ.വി. സണ്ണി (പൈലി - 59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റെജി. മക്കൾ: അക്ഷയ, ആഷിത്ത്, അഭിഷിത്. മരുമകൻ: ടെറി ജേക്കബ്.