എം.അബ്ദുൽ റഷീദ്
Saturday 30 May 2026 11:11 PM IST
കരുനാഗപ്പള്ളി: ഇടക്കുളങ്ങര റാസ മൻസിലിൽ റിട്ട. ഹെഡ്മാസ്റ്റർ എം.അബ്ദുൽ റഷീദ് (63) നിര്യാതനായി. ഭാര്യ: ഷീല റഷീദ്. മക്കൾ: മുഹമ്മദ് റാസ (എൻജിനിയർ, മർച്ചന്റ് നേവി), ഡോ. മുഹമ്മദ് റാഫി. മരുമക്കൾ: അൽമാസ് അസ്ലാം, ഡോ. സൽവ സിറാജുദ്ദീൻ.