അനിൽ ചെറിയാൻ
Sunday 31 May 2026 10:00 PM IST
കൊട്ടാരക്കര: കിഴക്കേക്കര പള്ളിവടക്കേതിൽ പരേതരായ പി.എം.ചെറിയാന്റെയും പൊന്നമ്മ ചെറിയാന്റെയും മകൻ അനിൽ ചെറിയാൻ (50) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കൊട്ടാരക്കര മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ അനിൽ. മക്കൾ: സ്റ്റീവ്.പി.അനിൽ, ഹന്ന.പി.അനിൽ.