TOP ജയപ്രകാശ് മാക്കൽ

Tuesday 02 June 2026 12:25 AM IST

കോരുത്തോട് : എസ്.എൻ.ഡി.പി യോഗം കോരുത്തോട് ശാഖാ മുൻ പ്രസിഡന്റും. സി.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിന്റെയും ഗ്രേസി മെമ്മോറിയൽ സ്‌കൂളിന്റെയും മുൻ മാനേജരുമായിരുന്ന മാക്കൽ വീട്ടിൽ ജയപ്രകാശ് മാക്കൽ (70) നിര്യാതനായി. ഭാര്യ : രാജമ്മ. മക്കൾ: പ്രതീഷ്, ജിഷമോൾ. മരുമക്കൾ : ആതിര, സനൂപ്. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.