
ഓച്ചിറ: പായിക്കുഴി രാഗം ജംഗ്ഷന് സമീപം കുളത്തിന്റെ വടക്കതിൽ വീട്ടിൽ അശോകൻപിള്ള (73) നിര്യാതനായി. ഭാര്യ: ചിത്രലേഖ. മക്കൾ: അജിത്ത് പിള്ള, അരുൺപിള്ള. മരുമകൾ: ജ്യോതി. സഞ്ചയനം 5ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |