
ഓച്ചിറ: ഓച്ചിറ പായിക്കുഴി കുളത്തിന്റെ വടക്കതിൽ ഗോപാലപിള്ളയുടെ മകൻ അശോകൻപിള്ള നിര്യാതനായി. ഭാര്യ: ചിത്ര അശോകൻ. മക്കൾ: അജിത്ത് പിള്ള, അരുൺപിള്ള. മരുമകൾ: ജ്യോതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |