കെ.ആർ.രാധാമണിയമ്മ

Thursday 04 June 2026 12:01 AM IST

ആദിത്യപുരം : പ്രശാന്തിയിൽ (കുളംമ്പള്ളിൽ) പരേതനായ കെ.എൻ കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ.ആർ രാധാമണിയമ്മ (90) നിര്യാതയായി. മക്കൾ : ഗീതാദേവി (റിട്ട.സർക്കാർ മെഡിക്കൽ വിഭാഗം), സജീവ് ബാബു (റിട്ട.പൊലീസ് സർവീസ്), കെ.ഹരികുമാർ (റിട്ട.ആർമി സർവീസ്), കെ.ശ്രീകുമാർ (റിട്ട.പൊലീസ് സർവീസ്), ശിവപ്രസാദ് ഇരവിമംഗലം. മരുമക്കൾ: ശശിധരൻ പിള്ള (റിട്ട.ഇൻകംടാക്‌സ് ഓഫീസർ), ഡോ.ഉഷ സജീവ് ബാബു (റിട്ട.മെഡിക്കൽ സർവീസ്), സതി ഹരികുമാർ (റിട്ട.റെയിൽവേ സർവീസ്), സെലിൻ ശ്രീകുമാർ (റിട്ട.മെഡിക്കൽ സർവീസ്), അമ്മി ശിവപ്രസാദ്. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.