ആർ.തങ്കപ്പൻ
Thursday 04 June 2026 1:45 AM IST
മലയാലപ്പുഴ: വടക്കേ ഹൗസിൽ (ചായ്ക്കാരം പറമ്പിൽ) ആർ തങ്കപ്പൻ (92. റിട്ട. അദ്ധ്യാപകൻ, ജെ എം പി എച്ച് എസ് മലയാലപ്പുഴ) നിര്യാതനായി . സംസ്‌കാരം പിന്നീട്. ഭാര്യ :തങ്കമണി തങ്കപ്പൻ(മുൻ ഗ്രാമ പഞ്ചായത്തംഗം ) സി പി എമ്മിന്റെ ആദ്യകാലനേതാവാണ്. ലോക്കൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് ആറ് മാസത്തിലധികം ജയിൽവാസം അനുഭവിച്ചു. കെ പി ടി യു, കെ എസ് ടി എ സംഘടനകളുടെ ഭാരവാഹി ആയിരുന്നു. മക്കൾ : സുർജിത് തങ്കൻ (സോയിൽ കൺസർവേഷൻ ഓഫീസ് പത്തനംതിട്ട), സീമ (വടക്കേമുറി ഫിനാൻസ് പ്ലാങ്കമൺ) മരുമക്കൾ: മഞ്ചു ചന്ദ്രൻ .( സെവന്റ്ത് ഡേ സ്കൂൾ, യൂണിവേഴ്സൽ കോളേജ് പത്തനംതിട്ട), സുനിൽകുമാർ എസ് (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് റാന്നി )