അമ്പി

Thursday 04 June 2026 1:06 AM IST

നെയ്യാറ്റിൻകര:ഗാന്ധി മിത്ര മണ്ഡലം നെയ്യാറ്റിൻകര ടൗൺ ഉപസമിതി കൺവീനർ പഴിഞ്ഞികുഴി വിശ്വനാഥന്റെ ഭാര്യ പെരുമ്പഴുതൂർ കല്ലം പൊറ്റ പുത്തൻ വീട്ടിൽ അമ്പി (52) നിര്യാതയായി. മക്കൾ:വിശാഖ്,വൈശാഖ. മരുമക്കൾ: നീതു, സുചിത്ര. പ്രാർത്ഥന - 7ന് വൈകിട്ട് 3 മണിക്ക് സ്വവസതിയിൽ.