ആനന്ദ ഭായ്
Thursday 04 June 2026 1:09 AM IST
കടയ്ക്കാവൂർ: ആർ.എൽ.സി ഹൗസിൽ പരേതനായ ആർ. സദാശിവന്റെ ഭാര്യ ആനന്ദ ഭായ് (80) നിര്യാതയായി. മക്കൾ:രാജേഷ്,ലതീഷ്.സഞ്ചയനം 8ന് രാവിലെ 07.45ന് ഇളയമകന്റെ വസതിയായ എറണാകുളം തൃപ്പൂണിത്തുറ തിരുവാങ്കുളം എൽ.ബി.എസ് റോഡ് എൽ.ബി.എസ്.ആർ.എ 279 എയിൽ.