ഹരി​തശക്തി​യുടെ ഗ്രീൻ പവർ കേന്ദ്ര സഹകരണമന്ത്രാലയത്തി​ന്റെ കീഴി​ൽ പ്രവർത്തി​ക്കുന്ന ഒരു സഹകരണസ്ഥാപനം

Sunday 24 May 2026 12:31 AM IST

സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ൽ​ വി​പ്ല​വ​ക​ര​മാ​യ​ മാ​റ്റ​ങ്ങ​ൾ​ കു​റി​ച്ചു​കൊ​ണ്ട്,​ ഇ​ന്ത്യ​യി​ൽ​ ത​ന്നെ​ ആ​ദ്യ​മാ​യി​ സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ലൂ​ടെ​ സ്വ​ന്തം​ ബ്രാ​ൻ​ഡി​ൽ​ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ,​ നി​ര​ത്തി​ലി​റ​ക്കി​ ച​രി​ത്രം​ സൃ​ഷ്ടി​ച്ചു​. ഗ്രീ​ൻ​ പ​വ​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ് എ​ന്ന​ സ്ഥാ​പ​നം​ ഇ​നി​,​ സം​രം​ഭ​ക​ത്വ​ത്തി​ലും​ നി​ർ​ണ്ണാ​യ​ക​ചു​വ​ടു​ക​ൾ​വെ​യ്ക്കു​മെ​ന്ന് മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ് സ്ഥാ​പ​ക​നും​ ചെ​യ​ർ​മാ​നു​മാ​യ​ സ​തീ​ഷ് പു​ലി​ക്കോ​ട്ടി​ൽ​ ഉ​റ​പ്പു​ ന​ൽ​കു​ന്നു​. രാ​ജ്യ​ത്തി​ന്റെ​ സാ​മ്പ​ത്തി​ക​ മേ​ഖ​ല​യ്ക്ക് മ​ഹ​ത്താ​യ​ സം​ഭാ​വ​ന​ ന​ൽ​കു​ന്ന​ സ​ഹ​ക​ര​ണ​ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ​ വ്യ​ത്യ​സ്ത​മാ​യാ​ണ് ഗ്രീ​ൻ​ പ​വ​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ് നി​ല​കൊ​ള​ളു​ന്ന​ത്. ​ഒ​ന്ന​ല്ല​ ഒ​രു​പാ​ട് പ​ദ്ധ​തി​ക​ൾ​...ഗ്രീ​ൻ​ പ​വ​റെ​ന്ന​ സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ലെ​ അ​തി​നൂ​ത​ന​ സം​രം​ഭ​ത്തി​ന്റെ​ വ​ള​ർ​ച്ച​യു​ടെ​ പ​ട​വു​ക​ൾ​ക്ക് താ​ങ്ങാ​കു​ന്ന​ ത​ര​ത്തി​ൽ​ രാ​ജ്യ​ത്തി​ന് ത​ന്നെ​ മാ​തൃ​ക​യാ​ക്കാ​വു​ന്ന​ ത​ര​ത്തി​ലു​ള്ള​ എ​ണ്ണം​ പ​റ​ഞ്ഞ​ പ​ദ്ധ​തി​ക​ളാ​ണ് സ്ഥാ​പ​നം​ ന​ട​പ്പാ​ക്കാ​ന​ദ്ദേ​ശി​ക്കു​ന്ന​ത്. കേ​വ​ലം​ ലോ​ണു​ക​ൾ​ ന​ൽ​കു​ക​യോ​ നി​ക്ഷേ​പ​ങ്ങ​ൾ​ സ്വീ​ക​രി​ക്കു​ക​യോ​ മാ​ത്ര​മ​ല്ല​ ഗ്രീ​ൻ​ പ​വ​റി​ന്റെ​ ല​ക്ഷ്യം​. വ​രു​മാ​നം​ ക​ണ്ടെ​ത്തു​ന്ന​തി​ലും​ തൊ​ഴി​ല​വ​സ​രം​ സൃ​ഷ്ടി​ക്കു​ന്ന​തി​ലു​മെ​ല്ലാം​ നി​ർ​ണാ​യ​ക​മാ​യ​ പു​തു​ചു​വ​ട് വ​യ്ക്കു​ക​യാ​ണ് ഗ്രീ​ൻ​ പ​വ​ർ​. ​ഇ​ന്ത്യ​യി​ൽ​ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ർ​ സ്വ​ന്തം​ ബ്രാ​ൻ​ഡി​ൽ​ നി​ര​ത്തി​ലി​റ​ക്കി​യ​ ഗ്രീ​ൻ​ പ​വ​റി​ന്റെ​ നേ​ട്ടം​ രാ​ജ്യ​ത്തെ​ സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ൽ​ ഇ​ന്നും​ ത​ക​ർ​ക്ക​പ്പെ​ടാ​നാ​വാ​ത്ത​ റെ​ക്കാ​ഡാ​യി​ തു​ട​രു​ക​യാ​ണ്. അ​തി​നു​ സ​മാ​ന​മാ​യ​ പ​ദ്ധ​തി​ക​ളാ​കും​ ഗ്രീ​ൻ​ പ​വ​റി​ലൂ​ടെ​ ഇ​നി​ ന​ട​പ്പാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​ ആ​ദ്യ​ത്തെ​ വി​വി​ധോ​ദ്ദേ​ശ്യ​ നോ​ൺ​ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യാ​ണ് ഗ്രീ​ൻ​ പ​വ​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ്. ​ ​ഒരു കുടക്കീഴിൽ ഒ​ന്നി​ലേ​റെ​ പ​ദ്ധ​തി​ക​ൾ​ ​ ​കാ​ലം​ മാ​റു​ന്നു​...ക​ഥ​ മാ​റു​ന്നു​ എ​ന്ന​ത് അ​ന്വ​ർ​ത്ഥ​മാ​കു​ന്ന​ ഗ്രീ​ൻ​പ​വ​ർ​ ഇ​.വി​ വാ​ഹ​ന​ങ്ങ​ളു​ടെ​ പു​റ​ത്തി​റ​ക്ക​ലി​ലോ​ അ​തി​ന്റെ​ വി​ൽ​പ​ന​യി​ലോ​ മാ​ത്ര​മ​ല്ല​ ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ക്കു​ക​. ഇ​.വി​ വാ​ഹ​ന​ങ്ങ​ൾ​ ഇ​പ്പോ​ൾ​ നേ​രി​ടു​ന്ന​ ഏ​റ്റ​വും​ വ​ലി​യ​ പ്ര​ശ്‌​നം​ എ​ന്ന​ത് ക​ഴി​വു​റ്റ​ ടെ​ക്‌​നീ​ഷ്യ​ന്മാ​ർ​ ഇ​ല്ല​ എ​ന്നു​ള്ള​താ​ണ്. അ​തി​ന് പൂ​ർ​ണ​ പ​രി​ഹാ​രം​ കാ​ണാ​നു​ള്ള​ ഗ്രീ​ൻ​ പ​വ​റി​ന്റെ​ ശ്ര​മ​ങ്ങ​ൾ​ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ​ പൂ​ർ​ണ​ ല​ക്ഷ്യ​ത്തി​ലെ​ത്തും​. ​നാ​ല് മാ​സ​ത്തെ​ കോ​ഴ്‌​സു​ക​ൾ​ പൂ​ർ​ത്തി​യാ​ക്കി​ ഇ​.വി​ ടെ​ക്‌​നീ​ഷ്യ​ൻ​മാ​രാ​കാ​ൻ​ സ​ജ്ജ​രാ​യി​ ആ​ദ്യ​ ബാ​ച്ച് ആ​ളു​ക​ൾ​ ഗ്രീ​ൻ​ പ​വ​ർ​ അ​ക്കാ​ഡ​മി​യി​ൽ​ നി​ന്ന് പു​റ​ത്തി​റ​ങ്ങും​. കേ​ര​ള​ത്തി​ന്റെ​ ച​രി​ത്ര​ത്തി​ൽ​ ഇ​ന്നേ​വ​രെ​ ഒ​രു​ സ​ഹ​ക​ര​ണ​ പ്ര​സ്ഥാ​ന​വും​ ല​ക്ഷ്യം​ വെ​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് ഈ​ നേ​ട്ടം​. ഇ​ങ്ങ​നെ​ പു​റ​ത്തി​റ​ങ്ങു​ന്ന​ ബാ​ച്ചി​ലു​ള്ള​വ​ർ​ക്ക് 1​0​0​ ശ​ത​മാ​നം​ ജോ​ലി​ ഗ്രീ​ൻ​ പ​വ​ർ​ ഉറപ്പുന​ൽ​കു​ന്നു​ണ്ട്. നാ​ഷ​ണ​ൽ​ സ്‌​കി​ൽ​ ഡെ​വ​ല​പ്‌​മെ​ന്റ് കോ​ർ​പ്പ​റേ​ഷ​ന്റെ​ സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ​ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കാ​യി​ ഗ്രീ​ൻ​പ​വ​ർ​ വ​ക​ 5​0​0​0​ലേ​റെ​ ഒ​ഴി​വു​ക​ളു​മു​ണ്ട്. ഗ്രീ​ൻ​ പ​വ​റി​ലൂ​ടെ​ പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത​ ടെ​ക്‌​നീ​ഷ്യ​ന്മാ​ർ​ ആ​കി​ല്ലെ​ന്ന​തും​ ശ്ര​ദ്ധേ​യ​മാ​ണ്. ട്ര​ബി​ൾ​ ഷൂ​ട്ട് ഉ​ൾ​പ്പെ​ടെ​ യ​ന്ത്ര​ സ​ഹാ​യ​ത്തോ​ടെ​ ചെ​യ്യാ​നാ​കു​ന്ന​ വൈ​റ്റ് കോ​ള​ർ​ ടെ​ക്‌​നീ​ഷ്യ​ന്മാ​രാ​കും​ ജി​.പി​. അ​ക്കാ​ഡ​മി​യി​ൽ​ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​. ​ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ​ (​ഇ​.വി​.)​ വ്യ​വ​സാ​യ​ത്തി​ൽ​ വി​പ്ല​വം​ സൃ​ഷ്ടി​ക്കു​ന്ന​തി​നും​ സു​സ്ഥി​ര​ ഗ​താ​ഗ​ത​ പ​രി​ഹാ​ര​ങ്ങ​ൾ​ ന​യി​ക്കു​ന്ന​തി​നു​മു​ള​ള​ ബ​ഹു​മു​ഖ​ സ​ഹ​ക​ര​ണ​ സം​ഘ​മെ​ന്ന​തും​ ഗ്രീ​ൻ​പ​വ​റി​ന്റെ​ ടാ​ഗ്ലൈ​നി​ൽ​ വ​രും​. മി​ക​ച്ച​ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​,​ കാ​ര്യ​ക്ഷ​മ​മാ​യ​ ഇ​.വി​. ചാ​ർ​ജിം​ഗ് സൊ​ല്യൂ​ഷ​നു​ക​ൾ​,​ സാ​മ്പ​ത്തി​ക​ ആ​വ​ശ്യ​ങ്ങ​ൾ​ എ​ന്നി​വ​ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് ഹ​രി​ത​സു​ന്ദ​ര​മാ​യ​ ഭാ​വി​യി​ലേ​ക്കു​ള്ള​ ലോ​ക​ത്തി​ന്റെ​ മാ​റ്റ​ത്തി​നൊ​പ്പം​ ചു​വ​ടു​വെ​യ്ക്കു​ക​ എ​ന്ന​തും​ ഗ്രീ​ൻ​ പ​വ​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡി​ന്റെ​ ഉ​ദ്ദേ​ശ്യ​ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ​ ജ​ന​ല​ക്ഷ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​സു​സ്ഥി​ര​മാ​യ​ ജീ​വി​ത​ത്തി​ന് ഇ​.വി​ക​ൾ​ ഏ​റെ​ അ​ന​യോ​ജ്യ​മാ​കു​ന്ന​ കാ​ല​മാ​ണി​ത്. പെ​ട്രോ​ൾ​ സ്‌​കൂ​ട്ട​റു​ക​ള​ടേ​യും​ ബൈ​ക്കു​ക​ളു​ടേ​യും​ പു​തി​യ​ ര​ജി​സ്‌​ട്രേ​ഷ​നു​ക​ൾ​ വ​രും​ വ​ർ​ഷ​ങ്ങ​ളി​ൽ​ ഇ​ല്ലാ​താ​കു​മെ​ന്ന​ റി​പ്പോ​ർ​ട്ടു​ക​ൾ​ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​. അ​തി​വി​ദ​ഗ്ധ​രാ​യ​ ടെ​ക്‌​നീ​ഷ്യ​ൻ​മാ​ർ​ ഇ​.വി​. മേ​ഖ​ല​യി​ൽ​ ഇ​ല്ല​ എ​ന്ന​താ​ണ് ഒ​രു​ പ​രി​മി​തി​. അ​ത് മ​റി​ക​ട​ക്കാ​നാ​ണ് ഗ്രീ​ൻ​ പ​വ​ർ​ ടെ​ക്‌​നീ​ഷ്യ​ൻ​മാ​രെ​ വാ​ർ​ത്തെ​ടു​ക്കാ​നു​ള​ള​ അ​ക്കാ​ഡ​മി​ക​ൾ​ തു​ട​ങ്ങി​യ​തെ​ന്ന് സ​തീ​ഷ് പു​ലി​ക്കോ​ട്ടി​ൽ​ പ​റ​യു​ന്നു​.

ഭാ​വി​ നാ​ളു​ക​ൾ​ ഇ​.വി​ക്കും​ ​ എ​.ഐ​ക്കും​ സ്വ​ന്തം

ഭാ​വി​കാ​ല​ത്തെ​ നി​ർ​ണ്ണാ​യ​ക​ ഘ​ട​കം​ ഇ​.വി​.യും​ എ​.ഐ​.യു​മാ​യി​രി​ക്കു​മെ​ന്നാ​ണ് സ​തീ​ഷ് പു​ലി​ക്കോ​ട്ടി​ലി​ന്റെ​ അ​ഭി​പ്രാ​യം​. പ​രി​സ്ഥി​തി​ സൗ​ഹൃ​ദ​ ഇ​.വി​ വി​പ​ണി​യു​ടെ​ വ​ള​ർ​ച്ച​ പു​തി​യ​ തൊ​ഴി​ൽ​ സാ​ദ്ധ്യ​ത​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​ക​യാ​ണ്. ഈ​ മാ​റ്റം​ ഉ​ൾ​ക്കൊ​ണ്ട് യു​വ​ജ​ന​ങ്ങ​ളെ​ സ​ജ്ജ​രാ​ക്കാ​ൻ​ ജി​.പി​ അ​ക്കാ​ഡ​മി​ മു​ന്നോ​ട്ടു​വ​ന്നു​. നാ​ലു​മാ​സ​ത്തെ​ തൊ​ഴി​ല​ധി​ഷ്ഠി​ത​ കോ​ഴ്‌​സി​ലൂ​ടെ​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ഹൈ​ടെ​ക് ഇ​.വി​. ടെ​ക്‌​നീ​ഷ്യ​ന്മാ​രാ​യി​ ജി​.പി​. അ​ക്കാ​ഡ​മി​ മാ​റ്റി​യെ​ടു​ക്കും​. പ​ഠ​നം​ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഗ്രീ​ൻ​ പ​വ​ർ​ സൊ​സൈ​റ്റി​ 1​0​0​ ശ​ത​മാ​നം​ തൊ​ഴി​ലും​ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്.

സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ൽ​ ​ഹ​രി​ത​ വി​പ്ല​വം​ സൃ​ഷ്ടി​ച്ച​ ​ജി​.പി​.എം​.എ​സ്.സി​.എ​സ്.

​സ​ഹ​ക​ര​ണ​ മേ​ഖ​ല​യെ​ നൂ​ത​ന​ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യും​ സാ​മൂ​ഹി​ക​ ന​ന്മ​യു​ടെ​ മൂ​ല്യ​ങ്ങ​ളു​മാ​യും​ ഒ​ന്നി​പ്പി​ക്കു​ന്ന​ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ പ്ര​സ്ഥാ​ന​മാ​യി​ ഗ്രീ​ൻ​ പ​വ​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് വെ​ഹി​ക്കി​ൾ​ സ​ർ​വീ​സ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ് (​G​P​M​S​C​S​) മാ​റു​ന്നു​. പ​രി​സ്ഥി​തി​ സൗ​ഹൃ​ദ​ ഊ​ർ​ജ്ജം​,​ സാ​മ്പ​ത്തി​ക​ ഭ​ദ്ര​ത​,​ മെ​ച്ച​പ്പെ​ട്ട​ ആ​രോ​ഗ്യം​,​ തൊ​ഴി​ൽ​ വൈ​വി​ധ്യം​ എ​ന്നി​വ​യി​ലൂ​ടെ​ പു​തി​യൊ​രു​ സാ​മൂ​ഹി​ക​ വി​പ്ല​വ​ത്തി​ന് സൊ​സൈ​റ്റി​ അ​ടി​ത്ത​റ​യി​ടു​ക​യാ​ണ്. ​E​V​ M​a​n​u​f​a​c​t​u​r​i​n​g​ &​ S​a​l​e​s​ പ​ദ്ധ​തി​യി​ലൂ​ടെ​ പ​രി​സ്ഥി​തി​ സൗ​ഹൃ​ദ​ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ​ നി​ർ​മ്മാ​ണ​വും​ വി​പ​ണ​ന​വും​ ന​ട​ത്തി​ ഗ​താ​ഗ​ത​രം​ഗ​ത്ത് ഹ​രി​ത​ വി​പ്ല​വ​ത്തി​ന് സ്ഥാ​പ​നം​ നേ​തൃ​ത്വം​ ന​ൽ​കു​ന്നു​. G​P​ A​c​a​d​e​m​y​ f​o​r​ E​V​ T​e​c​h​n​i​c​i​a​n​s​ മു​ഖേ​ന​ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ആ​ധു​നി​ക​ ഇ​.വി​. ടെ​ക്‌​നോ​ള​ജി​യി​ൽ​ പ്രാ​യോ​ഗി​ക​വും​ തൊ​ഴി​ൽ​ അ​ധി​ഷ്ഠി​ത​വു​മാ​യ​ പ​രി​ശീ​ല​നം​ ന​ൽ​കി​ പ്ര​ഗ​ത്ഭ​രാ​യ​ ടെ​ക്‌​നീ​ഷ്യ​ൻ​മാ​രെ​ വ​ള​ർ​ത്തു​ന്നു​ണ്ട്. ​സ​മ​ഗ്ര​ ബി​സി​ന​സ് മാ​ൾ​ ക​ൺ​സെ​പ്റ്റാ​യ​ G​P​ A​v​e​n​u​e​വ​ഴി​ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ​,​ ഇ​.വി​. ഷോ​റൂം​,​ സ്‌​പെ​യ​ർ​ പാ​ർ​ട്‌​സ്,​ സ​ർ​വീ​സ് സെ​ന്റ​ർ​,​ ധ​ന​കാ​ര്യ​ സേ​വ​ന​ങ്ങ​ൾ​ എ​ന്നി​വ​ ഒ​രൊ​റ്റ​ കു​ട​ക്കീ​ഴി​ൽ​ ല​ഭ്യ​മാ​ക്കു​ന്ന​ ബി​സി​ന​സ് ഹ​ബ്ബാ​യി​ ഇ​ത് മാ​റു​ന്നു​. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​ശ്വാ​സ്യ​ത​യാ​ർ​ന്ന​ ധ​ന​സ​ഹാ​യം​ ഉ​റ​പ്പാ​ക്കാ​ൻ​ ഗോ​ൾ​ഡ് ലോ​ൺ​ പ​ദ്ധ​തി​യും​ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി​ വ്യാ​പ​ക​മാ​യി​ ഇ​.വി​. ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും​ സൊ​സൈ​റ്റി​ ഒ​രു​ക്കു​ന്നു​ണ്ട്. ​ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യു​ള്ള​ പ്രീ​ നേ​റ്റ​ൽ​,​ പോ​സ്റ്റ് നേ​റ്റ​ൽ​ കെ​യ​ർ​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി​ ജി​പി​ താ​ത്വ​ക​ എ​ന്ന​ ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ​ പ​ദ്ധ​തി​യും​ ന​ട​പ്പി​ലാ​ക്കു​ന്നു​. നി​ക്ഷേ​പം​,​ വാ​യ്പ​,​ സാ​മ്പ​ത്തി​ക​ സം​ര​ക്ഷ​ണം​,​ സ്വ​യം​തൊ​ഴി​ൽ​ പ​ദ്ധ​തി​ക​ൾ​,​ സം​രം​ഭ​ക​ പി​ന്തു​ണ​ എ​ന്നി​വ​ ഉ​ൾ​പ്പെ​ടു​ന്ന​ സ​മ​ഗ്ര​ ധ​ന​കാ​ര്യ​ സേ​വ​ന​ങ്ങ​ൾ​ G​P​ F​i​n​a​n​c​i​a​l​ P​r​o​d​u​c​t​s​ വ​ഴി​ ല​ഭ്യ​മാ​ണ്. സ​ഹ​ക​ര​ണം​,​ സു​സ്ഥി​ര​ വി​ക​സ​നം​,​ ന​വീ​ക​ര​ണം​ എ​ന്നി​വ​യെ​ ആ​സ്പ​ദ​മാ​ക്കി​ സ​മൂ​ഹ​ത്തി​ന്റെ​ സ​മ​ഗ്ര​ വ​ള​ർ​ച്ച​ ല​ക്ഷ്യ​മാ​ക്കു​ന്ന​ ജ​ന​പ്ര​സ്ഥാ​ന​മാ​യി​ G​P​M​S​C​S​ മു​ന്നേ​റു​ക​യാ​ണ്. ​തു​ട​ക്കം​ മു​ത​ൽ​ക്കേ​ ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ​ മാ​ത്ര​മ​ല്ല​ ഗ്രീ​ൻ​ പ​വ​ർ​ മ​ൾ​ട്ടി​ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ലി​മി​റ്റ​ഡ് ല​ക്ഷ്യം​വെ​ച്ച​ത്. കാ​ർ​ബ​ൺ​ കു​റ​യ്ക്കു​ക​യും​ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​ ഗ​താ​ഗ​തം​ എ​ല്ലാ​വ​ർ​ക്കും​ താ​ങ്ങാ​നാ​വു​ന്ന​തു​മാ​ക്കി​ മാ​റ്റു​ക​ എ​ന്ന​തും​ ഗ്രീ​ൻ​ പ​വ​റി​ന്റെ​ സ്ഥാ​പി​ത​ല​ക്ഷ്യ​ങ്ങ​ളി​ൽ​ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ​

ജി​.പി​ അ​വ​ന്യൂ​വും​ ​5​0​0​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​മൊ​ബി​ലി​റ്റി​ ഹ​ബ്ബും​

ജി​.പി​ അ​വ​ന്യൂ​.... എ​ല്ലാ​ ജി​ല്ല​ക​ളി​ലും​ ഗ്രീ​ൻ​ പ​വ​റി​ന്റെ​ പ​ദ്ധ​തി​ക​ൾ​ക്ക് പ്രാ​മു​ഖ്യം​ ന​ൽ​കു​ന്ന​ ത​ര​ത്തി​ലു​ള്ള​ മാ​ളു​ക​ൾ​ കൊ​ണ്ടു​വ​രി​ക​യെ​ന്ന​താ​ണ് പു​ത്ത​ൻ​ പ​ദ്ധ​തി​. ചാ​ല​ക്കു​ടി​യി​ൽ​ ഉ​ൾ​പ്പെ​ടെ​ മാ​ൾ​ നി​ർ​മ്മാ​ണ​ത്തി​ലു​മാ​ണ്. എ​ല്ലാ​ ജി​ല്ല​ക​ളി​ലും​ മാ​ളു​ക​ൾ​ എ​ന്ന​തി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ ത​ര​ത്തി​ൽ​ ആ​ദ്യ​ ഘ​ട്ട​ത്തി​ൽ​ 1​0​0​ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​കും​ ജി​.പി​ അ​വ​ന്യൂ​ക​ൾ​ തു​ട​ങ്ങു​ക​. ​ഇ​വി​ട​ങ്ങ​ളി​ൽ​ ഗ്രീ​ൻ​ പ​വ​റി​ന്റെ​ ബ്രാ​ഞ്ച്,​ ഷോ​റൂം,​ സ​ർ​വീ​സ് സെ​ന്റ​ർ​,​ ചാ​ർ​ജിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യെ​ല്ലാ​മു​ണ്ടാ​കും​. ഇ​തി​ലൂ​ടെ​യെ​ല്ലാം​ എ​.ഐ​യും​ ഇ​.വി​യു​മെ​ല്ലാം​ വ്യാ​പ​ക​മാ​കാ​ൻ​ പോ​കു​ന്ന​ ന​ളെ​ക​ളി​ലേ​ക്കു​ള്ള​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ സൃ​ഷ്ടി​ക്കു​ക​ എ​ന്ന​ത് കൂ​ടി​യാ​ണ് ഗ്രീ​ൻ​ പ​വ​റി​ന്റെ​ ഉ​ദ്ദേ​ശ​ ല​ക്ഷ്യ​ങ്ങ​ളി​ൽ​ പ്ര​ധാ​നം​. ​5​0​0​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ മൊ​ബി​ലി​റ്റി​ ഹ​ബ് തു​ട​ങ്ങാ​ൻ​ ല​ക്ഷ്യ​മി​ടു​ന്ന​ പ​ദ്ധ​തി​യു​മാ​യി​ ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​താ​ണ് ജി​.പി​ അ​വ​ന്യൂ​. മു​പ്പ​ത് ജീ​വ​ന​ക്കാ​രെ​ങ്കി​ലും​ ഒ​രു​ ഹ​ബ്ബി​ലു​ണ്ടാ​കും​. ആ​റ് മാ​സ​ത്തി​ന​കം​ മൂ​വാ​യി​ര​ത്തോ​ളം​ പേ​ർ​ക്ക് ജോ​ലി​ ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ സ​തീ​ഷ് പു​ലി​ക്കോ​ട്ടി​ൽ​ പ​റ​യു​ന്നു​.

മൊ​ബി​ലി​റ്റി​ ഹ​ബ്ബു​ക​ളി​ൽ​ തൊ​ഴി​ല​വ​സ​രം​ ​ ​മൊ​ബി​ലി​റ്റി​ ഹ​ബ്ബു​ക​ളി​ലെ​ വി​വി​ധ​ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. ജി​.പി​ കോ​ർ​ഡി​നേ​റ്റ​ർ​ ത​സ്തി​ക​യി​ൽ​ സ​ർ​ക്കാ​ർ​ സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ർ​,​ പ്ര​വാ​സി​ക​ൾ​,​ ബി​സി​ന​സ് നൈ​പു​ണ്യ​മു​ള്ള​വ​ർ​ എ​ന്നി​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​ ല​ഭി​ക്കും​. ​ഓ​രോ​ മൊ​ബി​ലി​റ്റി​ ഹ​ബ്ബി​ലും​ അ​ഡ്മി​ൻ​,​ മാ​നേ​ജ്‌​മെ​ന്റ് സ്റ്റാ​ഫ്,​ സെ​യി​ൽ​സ്,​ ടെ​ക്‌​നീ​ഷ്യ​ൻ​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 3​0​ൽ​ അ​ധി​കം​ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക​:​ +91 96459 89989 0487 2993100.