ഗുരുമാർഗം

Thursday 14 May 2026 12:59 AM IST

വസ്തു ഒന്നേയുള്ളു. പുതുതായി ഒന്നും ജനിക്കുന്നില്ല. ഒന്നും മരിക്കുന്നുമില്ല. ജനന മരണങ്ങൾ വെള്ളത്തിൽ കുമിളകളുണ്ടായി മറയും പോലെയാണ്.