ഗുരുമാർഗം
Sunday 24 May 2026 12:01 AM IST
ജന്മജന്മാന്തരങ്ങളിലായി സഞ്ചയിക്കുന്നവയാണ് കർമ്മവാസനകൾ. അവ ഒടുങ്ങിയാലേ ആത്മസാക്ഷാത്‌കാരം സാദ്ധ്യമാകൂ.