ഗുരുമാർഗം

Wednesday 27 May 2026 12:43 AM IST

ജീവൻ കർമ്മവാസനകൾ സഞ്ചയിച്ചിരിക്കുന്നത് മൂന്ന് ശരീരങ്ങളിലായിട്ടാണ്. കാരണം, സൂക്ഷ്‌മം, സ്ഥൂലം എന്നിവയാണവ. ഈ ത്രിപുരങ്ങളെയാണ് ജ്ഞാനാഗ്നിയിൽ എരിക്കേണ്ടത്.