ഗുരുമാർഗം

Thursday 28 May 2026 12:48 AM IST

പല കർമ്മവാസനകളും മനസിൽ തിങ്ങിക്കൂടി ക്ളേശത്തിനിടവരുന്നതുകൊണ്ട് കൂടെക്കൂടെ ഈശ്വരന് എന്റെ പ്രണാമം ഭവിക്കട്ടെ.