അദ്ധ്യാപക ഒഴിവ്

Wednesday 03 June 2026 3:54 AM IST

ചേർത്തല: പൂച്ചാക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ് ശ്രീകണ്‌ഠേശ്വരം സ്‌കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ്,നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കോമേഴ്സ്,നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കോമേഴ്സ് (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ്,വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ഡി.എ. വൊക്കേഷണൽ ടിച്ചർ ഇൻ ഒ.എസ് എന്നീ താത്കാലിക ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 8ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.