SignIn
Kerala Kaumudi Online
Thursday, 04 June 2026 2.22 AM IST

100 കേന്ദ്രങ്ങളിൽ തൈ നടും

plant

പത്തനംതിട്ട : കേരള കോൺഗ്രസ്‌ എം സംസ്കാരവേദി പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് 100 കേന്ദ്രങ്ങളിൽ തൈ നടീൽ, ചിത്ര രചന മത്സരം, കവിയരങ്ങ് എന്നിവ സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് കോഴഞ്ചേരി വൈ.എം.സി.എയിൽ മലങ്കര കത്തോലിക്കസഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ.സാമൂവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ്‌ ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷതവഹിക്കും. ജില്ലാ പ്രസിഡന്റ്‌ സജി അലക്സ്‌ മുഖ്യപ്രഭാഷണം നടത്തും. കുര്യൻ മടക്കൽ, എം.ഗിരീശൻ നായർ, ജോർജ് കുരുവിള, ബാബു കൊച്ചുമുറി എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL