അനധികൃത മദ്യവില്പന:  ഒരാൾ പിടിയിൽ

Thursday 04 June 2026 12:26 AM IST

കോട്ടയം: അനധികൃതമായി മദ്യവില്പന നടത്തിയിരുന്നയാൾ പിടിയിൽ. തിരുവാർപ്പ് സ്വദേശി മുപ്പത്തിൽചിറ വീട്ടിൽ ഷാജി ( 51) ആണ് സ്‌ക്വാഡിന്റെ പിടിയിലായത്. ആറ് ലിറ്റർ മദ്യം പിടിച്ചെടുത്തു.