അദ്ധ്യാപക ഒഴിവ്
Thursday 04 June 2026 12:27 AM IST
ചങ്ങനാശേരി: പായിപ്പാട് ഗവ.മുസ്ലീം എൽ.പി സ്‌കൂളിൽ അറബി ഫുൾ ടൈം തസ്തികയിലേക്ക് അദ്ധ്യാപക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിലേക്ക് നിശ്ചിത യോഗ്യത ഉള്ളവർ (കെ.ടെറ്റ് നിർബന്ധം) മതിയായ രേഖകളുമായി 6ന് രാവിലെ 10.30 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.