മാലിന്യത്തിനെതിരെ ഒരു സിസർകട്ട്

Wednesday 20 May 2026 12:26 AM IST
മലിന്യത്തിനെതിരെ ഒരു സിസർകട്ട് നഗരം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മാലിന്യമുക്ത നഗരസഭ ‌എന്ന ആശയത്തോടെ മലപ്പുറം നഗരസഭ കുന്നുമ്മലിൽ 6000ത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് സിസർകട്ട്‌ അടിക്കുന്ന രൂപം സ്ഥാപിക്കുന്നു

നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മാലിന്യമുക്ത നഗരസഭ ‌എന്ന ആശയത്തോടെ മലപ്പുറം നഗരസഭ കുന്നുമ്മലിൽ 6000ത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് സിസർകട്ട്‌ അടിക്കുന്ന രൂപം സ്ഥാപിക്കുന്നു