പുസ്തക പ്രകാശനം
Wednesday 20 May 2026 5:56 AM IST
മലയിൻകീഴ് : ഹാസ്യ സാഹിത്യകാരനും നർമ്മ കൈരളി പ്രസിഡന്റുമായ വി.സുരേശൻ രചിച്ച രണ്ട് നോവലുകളുടെ പ്രകാശനം സംസ്കൃതി കേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഡോ.രാജേന്ദ്രൻപിള്ള,ഡോ.തോമസ് മാത്യു എന്നിവർ ചേർന്ന് നിർവഹിച്ചു.സംസ്കൃതി കേന്ദ്രം വൈസ് ചെയർമാൻ പി. അനിൽകുമാർ, എസ്.ഓമനക്കുട്ടൻ, പേയാട് വിനയൻ, കെ.രാജേന്ദ്രൻ, എൻ.സതീശൻ വനജ ടീച്ചർ എന്നിവർ സംസാരിച്ചു.