അനുസ്മരണം

Thursday 04 June 2026 12:06 AM IST

ചിറയിൻകീഴ്: സി.പി.ഐ മുൻ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിപുര രാധാകൃഷണൻ നായർ അനുസ്മരണം നടന്നു.ചിറയിൻകീഴ് വലിയകട വസതിയിൽ ചേർന്ന അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന ഉദ്ഘാടനം ചെയ്തു.എൽ.സി സെക്രട്ടറി വിജയദാസ് അദ്ധ്യക്ഷത വഹിച്ചു.കോട്ടപുറം വിനോദ്,എ.അൻവർഷ.പുളുന്തുരുത്തി ഗോപൻ,ഗിരിജ,രാധാകൃഷണൻ നായർ,ശശികുമാർ,സായു എന്നിവർ പങ്കെടുത്തു.