സോളാർ സബ്‌സിഡിക്ക് അപേക്ഷിക്കാം

Thursday 13 March 2025 1:18 AM IST

കൊ​ച്ചി​:​ ​ബാ​റ്റ​റി​ ​ഇ​ല്ലാ​തെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സോ​ളാ​ർ​ ​ഓ​ൺ​ഗ്രി​ഡ് ​പ​ദ്ധ​തി​ക​ളു​ടെ​ ​സ​ർ​ക്കാ​ർ​ ​സ​ബ്‌​സി​ഡി​ക്ക് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​രാ​ത്രി​യും​ ​പ​ക​ലും​ ​എ.​സി,​ ​മോ​ട്ടോ​ർ,​ ​ഫ്രി​ഡ്ജ്,​വൈ​ദ്യു​ത​ ​വാ​ഹ​ന​ങ്ങ​ൾ ​തു​ട​ങ്ങി​യ​ ​എ​ല്ലാ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​സൗ​ജ​ന്യ​മാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​മ​ഴ​ക്കാ​ല​ത്തും​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ഈ​ ​നൂ​ത​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​പൊ​തു​ ​മേ​ഖ​ല​ ​ബാ​ങ്കു​ക​ൾ​ ​ലോ​ൺ​ ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​ക്കു​ന്നു.​ ​കേ​ര​ള​ ​ഇ​ല​ക്ട്രി​സി​റ്റി​ ​ബോ​ർ​ഡും​ ​എം.​എ​ൻ.​ആ​ർ.​ഇ​യും​ ​ബി.​എ​സ്.​എ​സ് ​ഗ്രീ​ൻ​ ​ലൈ​ഫും​ ​സം​യു​ക്ത​മാ​യി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​ഈ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ ​വി​ളി​ക്കു​ക​:​ 9747423821