തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ ഐ.എച്ച്.ആർ.ഡിയുടെ 9 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് പ്രവേശനത്തിന് www.ihrdadmissions.org വെബ്സൈറ്റിൽ അപേക്ഷിക്കാം. പട്ടുവം (0460-2206050, 8547005048), ചീമേനി (8547005052), കൂത്തുപറമ്പ് (0490-2932123, 8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (8547005060), ഇരിട്ടി (0490-2423044, 8547003404), പിണറായി (0490-2384480, 8547005073), മടിക്കൈ, നീലേശ്വരം (0467-2081910, 8547005068) എന്നീ കോളേജുകളിലാണ് പ്രവേശനം. വിവരങ്ങൾക്ക്: www.ihrd.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |