
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തിൽ 16മുതൽ 18വരെ ക്ഷീരസഹകരണസംഘം സെക്രട്ടറി/ ക്ലാർക്കുമാർക്കുള്ള പരിശീലനപരിപാടി നടക്കും.രജിസ്ട്രേഷൻ ഫീസ് 20രൂപ പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 14ന് വൈകുന്നേരം 5ന് മുമ്പായി ഫോൺ മുഖേനയോ നേരിട്ടോ ബുക്ക് ചെയ്യണം. ഫോൺ: 0471-2440911
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |