
തിരുവനന്തപുരം: തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയൂർവേദ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 349/2025)തസ്തികയിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 018/2025, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (മുസ്ലീം) (കാറ്റഗറി നമ്പർ 448/2024), വ്യാവസായിക പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) (കാറ്റഗറി നമ്പർ 013/2025), കേരള ഹയ്യർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) (ഹിന്ദി) (കാറ്റഗറി നമ്പർ 128/2024), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ / കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 177/2025), ആരോഗ്യ വകുപ്പിൽ ഡെന്റ്ൽ അസിസ്റ്റന്റ് സർജൻ (കാറ്റഗറി നമ്പർ 375/2024), ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (സിദ്ധ) (കാറ്റഗറി നമ്പർ 31/2025), കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയൂർവേദ)
(വിശ്വകർമ്മ , മുസ്ലീം) (കാറ്റഗറി നമ്പർ 417/2024, 418/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌ക്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 024/2025), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌ക്കൂൾ ടീച്ചർ (ഹിന്ദി) (എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ 134/2025), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌ക്കൂൾ ടീച്ചർ (അറബിക്ക്) (തസ്തികമാറ്റ നിയമനം) (കാറ്റഗറി നമ്പർ 109/2025), കാസർകോട് , കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌ക്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (തസ്തികമാറ്റ നിയമനം) (കാറ്റഗറി നമ്പർ 27/2025), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 745/2024), കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അനലിസ്റ്റ് (പാർട്ട് – 1, ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 244/2024) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |