ഗുരുവായൂർ: അദാനിക്ക് മുന്നിൽ കവാത്ത് മറക്കുന്ന സർക്കാർ കപ്പൽ ദുരന്തത്തിൽ വൈകിയെങ്കിലും കേസെടുക്കാൻ തീരുമാനിച്ചത് നല്ലകാര്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. 24ലെ ദുരന്തത്തിന് 17 ദിവസം കഴിഞ്ഞാണ് എഫ്.ഐ.ആർ ഇട്ടത്. സർക്കാർ അദാനിക്കായി നിന്നതുകൊണ്ടാണ് കേസെടുക്കാൻ ഇത്രയും വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |