1500 രൂപ ചെലവില്‍ ഒന്നാം സമ്മാനം 3300 sq.ft വീട്, രണ്ടാം സമ്മാനം ഥാര്‍; പിന്നില്‍ പ്രവാസി
കണ്ണൂര്‍: ഒരു വീട് പണികഴിപ്പിക്കാന്‍ ഇന്ന് വലിയ ചെലവാണ് വരിക. നിര്‍മാണ സാമഗ്രികളുടെ വില, പണിക്കാരുടെ കൂലി തുടങ്ങി തൊടുന്നതിനെല്ലാം കാശ് നല്‍കണം.
October 20, 2025