ആലപ്പുഴ: പട്ടിക വർഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ-ഗ്രാന്റ്സ് മുഖേന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിൽ കരാർ വ്യവസ്ഥയിൽ സപ്പോർട്ട് എൻജിനിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.ടെക്, എം.സി.എ, എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ള പട്ടിക വർഗ വിഭാഗത്തിൽപെട്ടവരെയാണ് പരിഗണിക്കുന്നത്. മാസം 21,000 രൂപ ശമ്പളം ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫാറവും www.cybersri.org ൽ ലഭിക്കും. നവംബർ മൂന്നിനകം cybersricdit@gmail.com ൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9895478273
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |