SignIn
Kerala Kaumudi Online
Thursday, 19 September 2024 11.48 AM IST

മത്സ്യത്തൊഴിലാളി ഫെഡ. മണ്ഡലം കൺവെൻഷൻ

Increase Font Size Decrease Font Size Print Page
aituc-convension

പൂച്ചാക്കൽ : കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ അരൂർ ഈസ്റ്റ് മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ടി.രഘുവരൻ ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷം അടിയന്തരമായി തുറന്നിടുക,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.എസ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഉത്തമൻ, ഡി.ബാബു, സി.പി.പത്മനാഭൻ,ടി.ആനന്ദൻ,കെ.ജെ.സജീവ്, ബി.ഷിബു, ഷാജി കെ.കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷാജി കെ.കുന്നത്ത് (പ്രസിഡന്റ്),കെ.എൻ വിശ്വംഭരൻ,അനിത സന്തോഷ്,സിന്ധു സണ്ണി (വൈസ് പ്രസിഡന്റുമാർ), കെ.എസ്.രാജേന്ദ്രൻ (സെക്രട്ടറി), ബി.ഷിബു, എൻ.ശിവദാസ്, ടി.കെ.ധർമ്മജൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.