കായംകുളം: കായംകുളം ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഫിസിയോതെറാപ്പി സെന്റർ ആരംഭിച്ചു. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു.
കായംകുളം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ആരംഭിക്കുന്ന ആദ്യ ഫിസിയോ തെറാപ്പി സെന്ററാണ് ദേവികുളങ്ങരയിലേത്. ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ ഭാഗമാണിത്. ക്ലസ്റ്റർ എച്ച്.എം. ഷീബ കെ. എസ് അദ്ധ്യക്ഷത വഹിച്ചു. ബി പി സി ദീപ.എസ് പദ്ധതി വിശദീകരണം നടത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ രാജി.എം,ബേബി.പി, ചിത്രലേഖ, രാജേഷ്, രജനി ബിജു,ശ്രീലത, രേണുക,ജോൺ വർഗീസ്,വിജിത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |