SignIn
Kerala Kaumudi Online
Thursday, 19 September 2024 10.20 AM IST

മഴക്കാല പൂർവ ശുചീകരണം

Increase Font Size Decrease Font Size Print Page
photo

ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മഞ്ജുള ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, എ.ഡി.എസ് അംഗങ്ങൾ, യുവജന സംഘടനാ പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, അങ്കണവാടി പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും ശുചീകരിച്ചു.

പഞ്ചായത്തിലെ വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കും. മേയ് എട്ടു മുതൽ ജൂൺ ഒന്നു വരെ എല്ലാ ഞായറാഴ്ചകളിലും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ധൂപ സന്ധ്യ എന്ന പേരിൽ ആയുർവേദ അണുനാശക പൊടി ഉപയോഗിച്ച് പുകയ്ക്കൽ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.