SignIn
Kerala Kaumudi Online
Thursday, 19 September 2024 4.50 AM IST

എസ്.എൻ കോളേജിൽ സെമിനാർ

Increase Font Size Decrease Font Size Print Page
photo
ചേർത്തല എസ്.എൻ കോളേജ് ഗുരുവരം ഹാളിൽ 'മതേതരത്വവും പാർലമെന്ററി ജനാധിപത്യവും ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിൽ' വിഷയത്തിൽ നടന്ന സെമിനാർ കേരള യൂണിവേഴ്സി​റ്റി മുൻ പ്രൊ. വൈസ് ചാൻസലർ പ്രൊഫ.ജെ.പ്രഭാഷ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ചേർത്തല എസ്.എൻ കോളേജ് ഗുരുവരം ഹാളിൽ 'മതേതരത്വവും പാർലമെന്ററി ജനാധിപത്യവും ഇന്ത്യയെന്ന ബഹുസ്വര രാജ്യത്തിൽ' സെമിനാർ കേരള യൂണിവേഴ്സി​റ്റി മുൻ പ്രൊ. വൈസ് ചാൻസലർ പ്രൊഫ.ജെ.പ്രഭാഷ് ഉദ്ഘാടനം ചെയ്തു. പൊളി​റ്റിക്കൽ സയൻസ് വിഭാഗവും ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ് ഗവ. ഒഫ് കേരളയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.കെ.പ്രവീൺ കുമാർ വിഷയാവതരണം നടത്തി. ജില്ലാ കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീത എന്നിവർ സംസാരിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.വി.ഡി.രാധാകൃഷ്ണൻ സ്വാഗതവും ഡോ.രാജേഷ് കുനിയിൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.