കൊച്ചി: പ്ളസ് ടു കഴിഞ്ഞവർക്കും 18 വയസ് തികഞ്ഞവർക്കും ബിരുദധാരികൾക്കും സൈബർ സെക്യൂരിറ്റിയിൽ പ്രാഥമിക പരിജ്ഞാനം മുതൽ പി.ജി തലം വരെ പരീശീലനം നൽകാൻ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടെക്നോവാലി സോഫ്ട്വെയർ പദ്ധതി.
സൈബർ സെക്യൂരിറ്റി മേഖലയിൽ ലോകമാകെ 40 ലക്ഷത്തോളം തൊഴിലവസരമുണ്ട്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച ശമ്പളത്തിൽ ഈ മേഖലയിൽ കരിയർ അവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപം പ്രവർത്തിക്കുന്ന ടെക്നോവാലി കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ 6,400 സംരംഭങ്ങൾക്ക് സാങ്കേതിക പരിശീലനവും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |