SignIn
Kerala Kaumudi Online
Thursday, 19 September 2024 8.01 AM IST

ആർട്ടിസാൻസ് ക്യാമ്പ്

Increase Font Size Decrease Font Size Print Page
vilakku

കൊച്ചി: കൈത്തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായി ആർട്ടിസാൻസ് ക്യാമ്പും സ്കിൽ ടെസ്റ്റും നാളെ നടക്കും. തൃപ്പൂണിത്തുറ എരൂർ ആസാദ് മുൻസിപ്പൽ പാർക്കിൽ 9.30ന് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹാൻഡി ക്രാഫ്റ്റ്സ് പ്രൊമോഷൻ ഓഫീസർ ലെനിൻരാജ് മാർഗനിർദേശങ്ങൾ നൽകും. മരപ്പണി​, ഇരുമ്പുപണി​, ആഭരണ- ശി​ല്പ - ഓട്ടുപാത്ര നി​ർമ്മാണം, എംബ്രോയ്ഡറി​ തുടങ്ങി​യ കൈത്തൊഴി​ലാളി​കൾക്ക് കേന്ദ്രസർക്കാർ നൽകി​വരുന്ന തൊഴി​ലാളി​ സർട്ടി​ഫി​ക്കറ്റായ ആർട്ടിസാൻസ് കാർഡ് ലഭ്യമാക്കുന്നതിനായി ആൾ കേരള ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയാണ് എറണാകുളത്ത് ആദ്യമായി ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കൺവീനർ എം.ജി.മഹാദേവൻ അറിയിച്ചു. ഫോൺ : 94467 44847

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, ARTISANS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.