SignIn
Kerala Kaumudi Online
Thursday, 19 September 2024 3.19 AM IST

വിദ്യാർത്ഥികൾ മുന്നോട്ട് നീങ്ങണം

Increase Font Size Decrease Font Size Print Page

df

തൃപ്പൂണിത്തുറ: നേട്ടങ്ങൾ നിലനിറുത്തികൊണ്ടും ആത്മവിശ്വാസം മുറുകെ പിടിച്ചു കൊണ്ടും ജീവിതത്തിലെ പല കടമ്പകളും തരണം ചെയ്തും മുന്നോട്ട് നീങ്ങുന്നവരായി വിദ്യാർത്ഥികൾ മാറണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പഠനത്തിൽ മികവ് തെളിയിച്ചവർക്ക് അക്ഷരജ്യോതി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം 'മികവ് 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലായം കൂത്തമ്പലത്തിൽ നടന്ന സമ്മേളനത്തിൽ കെ.ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രശാന്ത് നായർ ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. കുഫോസ് മുൻ രജിസ്ട്രാർ അഡ്വ.വിക്ടർ ജോർജ്, മുൻ നഗരസഭാ ചെയർമാൻ ആർ. വേണുഗോപാൽ, സി.വിനോദ്, പി. സി പോൾ, കെ.കേശവൻ, പി.ഡി ശ്രീകുമാർ, ഡി.അർജുനൻ തുടങ്ങിയവർ പങ്കെടുത്തു. കരിയർ ഗൈഡൻസ് വിദഗ്ധൻ ജലീഷ് പീറ്റർ ക്ലാസ് നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.