SignIn
Kerala Kaumudi Online
Thursday, 19 September 2024 12.44 AM IST

ബി.ജെ.പി ജനകീയ പ്രതിരോധം ഇന്ന്

Increase Font Size Decrease Font Size Print Page
df

കൊച്ചി: പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ സംസ്ഥാനത്ത് ഭീകരപ്രവർത്തനങ്ങളും കലാപ ശ്രമങ്ങളും നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം ഇന്ന് വൈകിട്ട് 4.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ, മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.