SignIn
Kerala Kaumudi Online
Thursday, 19 September 2024 12.32 PM IST

പാറക്കടവിൽ ഓണ വിപണി

Increase Font Size Decrease Font Size Print Page
sabu
പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ മൂന്ന് ശാഖകളിൽ ഓണ വിപണി ബാങ്ക് പ്രസിഡന്റ് സി.എം. സാബു വിതരണം ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ മൂന്ന് ശാഖകളിൽ ഓണ വിപണി ബാങ്ക് പ്രസിഡന്റ് സി.എം. സാബു വിതരണം ഉദ്ഘാടനം ചെയ്തു. ടി.ഡി. വിശ്വനാഥൻ, ഡോ. സ്റ്റീഫൻ പാനികുളങ്ങര, യമുന ബാബു, എം.എ. ഓമന, ഓമന ദിനേശൻ, ബ്രാഞ്ച് മാനേജർ കെ.എസ്. ബിന്ദു എന്നിവർ കുറുമശേരിയിലും, പാറക്കടവ്, പുവത്തുശ്ശേരി എന്നിവിടങ്ങളിൽ വി.എൻ. അജയകുമാർ, ടി.കെ. ബാലകൃഷ്ണൻ, കെ.കെ. കൃഷ്ണൻകുട്ടി, സെക്രട്ടറി അനിത പി. നായർ, ടി.വി. ജോണി, ടി.വി. ജോഷി എന്നിവരും നേതൃത്വം നൽകി. ബാങ്കിന്റെ ഓണം പഴം, പച്ചക്കറി ചന്ത 6,7 തിയതികളിൽ ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, ONAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.