SignIn
Kerala Kaumudi Online
Thursday, 08 August 2024 2.38 PM IST

ഗ്രാൻഡ് മാർഷ്യൽ അക്കാഡമിക്ക് കിരീടം

teykondo

ചെറുവത്തൂർ : ചെറുവത്തൂർ ഫാർമേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സബ്ജുനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ തെയ്‌കൊണ്ടോ ചാമ്പ്യൻഷിപ്പിൽ 140 പോയിന്റ് നേടി ഗ്രാൻഡ് മാർഷ്യൽ ആർട്സ് അക്കാഡമി ഓവറോൾ കിരീടം നേടി. മത്സരത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനാറോളം ക്ലബ്ബുകളിലെ കായിക താരങ്ങൾ പങ്കെടുത്തു. സമാപനസമ്മേളനം നടൻ അഡ്വ.ഗംഗാധരൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യടക്കത്ത് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ റഫീഖ് ഉടുമ്പുന്തല, സി എം.അജേഷ് , പ്രജി ഗുരുപുരം സംസാരിച്ചു ചീഫ് ഇൻസ്‌ട്രക്ടർ അനിൽ മാസ്റ്റർ സ്വാഗതവും നിവേദ് നാരായണൻ നന്ദിയും പറഞ്ഞു. മത്സരത്തിൽ 101പോയിന്റ് നേടി മൈ ഫിറ്റ്നസ് സ്പോർട്സ് സെന്റർ ഫസ്റ്റ് റണ്ണർറപ്പും 96 പോയിന്റ് നേടി ജി.എം.എം.എ സെന്റ് ആൻസ് സെക്കൻഡ് റണ്ണറപ്പുമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.