SignIn
Kerala Kaumudi Online
Friday, 20 September 2024 10.41 PM IST

കലാലയം ആർട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
photo
കലാലയം ആർട് സ്കൂൾ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:സാഹിത്യ അഭിരുചികളുള്ളവരെ തെരഞ്ഞെടുത്ത് നിരന്തര പരിശീലനങ്ങൾ നൽകുന്നതിന് രൂപീകൃതമായ ആർട് സ്‌കൂൾ കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരനും, കഥാ കൃത്തുമായ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആർട് സ്‌കൂളിലേ ക്കുള്ള പ്രഥമ ബാച്ചിന്റെ സെലക്ഷൻ നടപടികളും, ഏകദിന സാഹിത്യ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു. വിവിധ സെഷനുകൾക്ക് പി. എ. നാസിമുദ്ധീൻ, കെ.ബി ബഷീർ, തസ്‌ലീം കൂടരഞ്ഞി , മുഹമ്മദ് ബി കടക്കൽ , ഷാനിഫ് ഉളിയിൽ , അബ്ദുറഹ് മാൻ ഹികമി തുടങ്ങിയവർ നേതൃത്വം നൽകി. മാട്ടൂൽ മൻശഅ് സഫ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന പരിപാടിയിൽ ഷഫീഖ് സിദ്ധീഖി അധ്യക്ഷത വഹിച്ചു. ജാബിർ നെരോത്ത് സ്വാഗതവും സിറാജ് ചെറുവാടി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.