SignIn
Kerala Kaumudi Online
Thursday, 19 September 2024 1.28 AM IST

ചാത്തന്നൂർ പഞ്ചായത്തിൽ തൊഴിൽസഭ ശില്‌പശാല

Increase Font Size Decrease Font Size Print Page
sil

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ ശില്പശാല നടന്നു. കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാല വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അമൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

തൊഴിൽ സംരംഭകരെയും തൊഴിലന്വേഷകരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സാദ്ധ്യതകളെ ഫലപ്രഥമായി പ്രാവർത്തികമാക്കുന്നതിനുള്ള പഞ്ചായത്തുതല പ്രക്രിയയാണ് തൊഴിൽ സഭകൾ.
കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ഡി.സുധീന്ദ്രബാബു ക്ലാസ്സെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.ശശിധരൻ, ആർ.രാധാകൃഷ്ണൻ, ജി.രാജശേഖരൻ, ഷൈനി ജോയ്, ബി.ലൈല, രമ്യ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.