SignIn
Kerala Kaumudi Online
Saturday, 09 November 2024 7.31 AM IST

അങ്കണവാടി ജീവനക്കാരുടെ കളക്ടറേറ്റ് മാർച്ച്

Increase Font Size Decrease Font Size Print Page
anagana-
ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി ജർമിയാസ് ഉു്ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ

കളക്ടറേറ്റ് മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി ജർമിയാസ് ഉു്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ 2020ലെ ബഡ്ജറ്റിൽ അങ്കണനവാടി ജീവനക്കാർക്ക് വേണ്ടി പ്രഖ്യാപിച്ച ആയിരം രൂപ ശമ്പള വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നൂറുകണക്കിന് ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ. സവിൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അന്ന എബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറി ലൈലാ ബീവി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബ്രിജിറ്റ്, മിനി​റോ​യ്, ബാബു ജി.പട്ടത്താനം, അഡ്വ. എം.ജി. ജയകൃഷ്ണൻ, ബോബൻ ജി.നാഥ്, അഡ്വ. യു.വഹീദ, അഡ്വ. വിഷ്ണു സുനിൽ പന്തളം, അഡ്വ. സുനിൽകുമാർ, കനകദാസ്, ഷേർളി തങ്കപ്പൻ, ആനന്ദഭായി അമ്മ, ആതിര ജോൺസൺ, സുഹർ ബാൻ, സന്ധ്യ എന്നിവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.