കൊല്ലം: കൊല്ലം സഹകരണ അർബൻ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2024 മാർച്ച് എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, വി.എച്ച്.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനറൽ, എസ്.സി/ എസ്.ടി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ബാങ്ക് ഹെഡ് ഓഫീസിൽ നിന്ന് ലഭിക്കും. 15 വൈകിട്ട് 3ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474: 2749650, 2762504.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |