SignIn
Kerala Kaumudi Online
Thursday, 08 August 2024 1.35 PM IST

കളക്ടറേറ്റ് മാർച്ചും ധർണയും

hotel-
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. നടത്തി​യ കളക്ടറേറ്റ് മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് ജയപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിലക്കയറ്റത്തിനെതിരെയും ഉദ്യോഗസ്ഥരുടെ അന്യായമായ ഇടപെടലിനെതിരെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ റാലിയും ധർണയും നടത്തി​. സംസ്ഥാന പ്രസിഡന്റ് ജയപാൽ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥറുടെ പീഡനം അവസാനിപ്പിച്ചില്ലെങ്കി​ൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ, ജില്ലാ സെക്രട്ടറി ഷാജഹാൻ, സംസ്ഥാന സെക്രട്ടറിമാരായ റോയ് മഡോണ, ഹരിഹരൻ, കെ,എം, രാജ, ജില്ലാ ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.