SignIn
Kerala Kaumudi Online
Thursday, 19 September 2024 7.43 PM IST

വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും

Increase Font Size Decrease Font Size Print Page
sndp
എസ്.എൻ.ഡി.പി യോഗം ഇരവിപുരം 477-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി എൻ. രാജേന്ദ്രൻ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം ഇരവിപുരം 477-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. സമ്മേളനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് വി.വാസൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അവാർഡ് വിതരണം നടത്തി. നഗരസഭാ കൗൺസിലർ ടി.പി. അഭിമന്യു ആശംസകൾ നേർന്നു. യൂണിയൻ കൗൺസിലർ സജീവൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ ജി.രാജേന്ദ്രൻ, പി.എസ്. ബിപിൻ, കെ.പ്രഹ്ലാദൻ,

വി.സതീശൻ, എസ്.ഷിബു, എസ്. സുദേവൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ദയാനന്ദൻ സ്വാഗതവും യൂണിയൻ പ്രതിനിധി ബി.പ്രതാപൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.