
കോട്ടയം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ്, എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ റൂം ബോയ് കം ക്ലീനർ ഒഴിവുകളിലേയ്ക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടക്കും. യോഗ്യത: അക്കൗണ്ടന്റ് ബി.കോം, ടാലി, മലയാളം ടൈപ്പിംഗ്, അക്കൗണ്ടിംഗിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. റൂം ബോയ് കം ക്ലീനർ (പുരുഷന്മാർ): എസ്.എസ്.എൽ.സി പ്രായപരിധി 36 വയസ്. ഡി.റ്റി.പി.സി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 15ന് വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷകൾ നൽകണം. ഫോൺ: 04812560479.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |