SignIn
Kerala Kaumudi Online
Friday, 20 September 2024 1.39 AM IST

നാട്ടകം സുരേഷിനെ വിമർശിച്ചിട്ടില്ല

Increase Font Size Decrease Font Size Print Page
sudhakaran

കോട്ടയം . ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഡി സി സി പ്രസിഡന്റിനെതിരായി വ്യക്തികേന്ദ്രീകൃത വിമർശനം ഉണ്ടായിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ അറിയിച്ചു. നേതൃത്വത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ചെന്നതരത്തിലുള്ള വാര്‍ത്തകളാണ് മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതയെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തുക മാത്രമാണുണ്ടായത്. വിമർശനങ്ങൾ സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിനർത്ഥം ഡി സി സി നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം മോശമാണെന്നല്ല. പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ നേതൃയോഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആരോഗ്യകരമായ ചര്‍ച്ചകളാണ് നേതൃയോഗങ്ങളില്‍ നടക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.